|
| |
|
|
|
|
| Home | Contact Us |
|
|
|
|
|
This page has been viewed times. |
|
|
 |
കവര്‍ സ്റ്റോറി |
 |
|
ജനശക്തി
പുതിയ ലക്കം
റിപ്പബ്ലിക് പതിപ്പ്
വിപണിയില്‍
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ
ചരിത്രവും വര്‍ത്തമാനവും
|
| Full Story... |
ഡാം സുരക്ഷാ പദ്ധതി
അട്ടിമറിച്ചത് ആര് ?
സി ആര്‍ നീലകണ്‌ഠന്‍
കേരളത്തില്‍ 25 വര്‍ഷത്തിലേറെ
പഴക്കമുള്ള 31 അണക്കെട്ടുകള്‍
ബലപ്പെടുത്താന്‍ ലോകബാങ്കില്‍
നിന്ന് കോടിക്കണക്കിനു രൂപ
ധനസഹായം ലഭിക്കാന്‍
കേന്ദ്ര സര്‍ക്കാരിന് ബൃഹത് പദ്ധതി
സമര്‍പ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ്
116 വര്‍ഷം പഴക്കമുള്ള
മുതുമുത്തശ്ശിയായ മുല്ലപ്പെരിയാര്‍
അണക്കെട്ടിനെ മാത്രം അതില്‍ നിന്ന്
ഒഴിവാക്കിയത്? |
| Full Story... | |
|
ഡാമില്ലാതെയും വെള്ളം കൊടുക്കാം
`ദൃഷ്‌ടി' പ്രതികരണവേദി, പാലാ
ജോസാന്റണി മുലേച്ചാലില്‍ (സെക്രട്ടറി)
ജോണി ജെ പ്ലാത്തോട്ടം (പ്രസിഡന്റ്)
പുതിയ ഡാം വേണ്ട എന്നു പറയുമ്പോള്‍ ഇപ്പോഴത്തെ
ഡാം അതേപടി നിലനിര്‍ത്തുക എന്നല്ല ഉദ്ദേശിക്കുന്നത്.
ഇപ്പോഴത്തെ ഡാമിനോടു ചേര്‍ന്ന് തമിഴ്‌നാടിനു വെള്ളം
കൊടുക്കാന്‍ ടണല്‍ ഉണ്ടാക്കുകയാണെങ്കില്‍ 50 അടി
ഉയരത്തില്‍ വച്ചുതന്നെ വെള്ളം കൊടുക്കാന്‍ കഴിയുമെന്നാണ്
വിദഗ്‌ദ്ധാഭിപ്രായം. അപ്പോള്‍ 55-60 അടി ഉയരമുള്ള ജലാശയം
മാത്രമായിരിക്കും നിലനിര്‍ത്തുക. 60-65 അടി ഉയരം മാത്രമുള്ള
ചെറിയ ഒരു ഡാമിന്റെ ആവശ്യമേ ഉള്ളൂ. എന്നുവച്ചാല്‍
ഡാം തകര്‍ന്നാലും ആളപായം ഉണ്ടാകാത്തത്ര വലിപ്പം
എന്നതാണു നമ്മുടെ മാനദണ്ഡം.
|
| Full Story... |
വിഭാഗീയതയില്ലാത്ത മനസ്സുകള്‍ക്ക് നല്ല നമസ്‌കാരം
എന്‍ സുഗതന്‍
ഒരു വശത്ത് വിഭാഗീയതക്ക് നേതൃത്വവും അനുയായികള്‍ക്ക്
മൗനാനുവാദവും ആശീര്‍വ്വാദവും നല്‌കിപ്പോന്ന ആള്‍ തന്നെ
മറുവശത്ത് പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാനുള്ള
ഒരു കുരിശുയുദ്ധത്തിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു
ഭാവിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ
വിജയങ്ങളുടെ തൂവല്‍തൊപ്പികള്‍ ശിരസ്സിലണിഞ്ഞുകൊണ്ടുതന്നെ
ഇതാ വിഭാഗീയതകള്‍ അവസാനിച്ചിരിക്കുന്നു എന്ന്
വിളംബരം നടത്തുകയും ചെയ്യുന്നു.
|
| Full Story... | |
|
ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്റെ
രക്ഷകനാകുമോ?
കെ എം ലെനിന്‍
|
| Full Story... |
|
|
|
|
| |
|
|
|