*പുതിയ ലക്കം കവര്‍ സ്റ്റോറി *ഒരു നീതിമാന്റെ രക്തം കേരളത്തോട് ആവശ്യപ്പെടുന്നു : ഈ കാടത്തം ഇവിടെ അവസാനിക്കണം എഴുതുന്നവര്‍ എന്‍ സുഗതന്‍, ബാബു ഭരദ്വാജ്, ഉമേഷ്ബാബു കെ സി, ജി ശക്തിധരന്‍
*വിമതരെല്ലാം വിരുദ്ധരല്ല - ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം എം അഷ്ടമൂര്‍ത്തി, വി പി വാസുദേവന്‍‌ എന്‍ വേണു, ടി എല്‍ സന്തോഷ്‌, മോന്‍സി, കെ എസ് ഹരിഹരന്‍, ഡോ ആസാദ് തുടങ്ങിയവരെകുറിച്ചുള്ള ഫ്യുച്ചര്‍( ആദ്യ ഭാഗം )
Home | Contact Us
Any problem with reading? Click here...
വാര്‍ത്തകള്‍
ജനശക്തി
പൂമുഖം
കേരളം
ദേശിയം
സാര്‍വദേശീയം
മറ്റുവാര്‍ത്തകള്‍
E-Weekly
മുഖപ്രസംഗം
കവിത
കഥ
പംക്തികള്‍
അനുഭവം
അഭിമുഖം
 
Previous Issues

 

This page has been
viewed Page Hits times.
കവര്‍ സ്റ്റോറി
ജനശക്തി
പുതിയ ലക്കം
സി പി ഐ എമ്മിലെ
കമ്മ്യൂണിസ്റ്റുകാരോട്‌
ഒരു ചോദ്യം
പിണറായി വേണോ
പാര്‍ട്ടി വേണോ?
Full Story...

ഈ കാടത്തം ഇവിടെ
അവസാനിക്കണം

എന്‍ സുഗതന്‍

മനുഷ്യസ്‌നേഹാധിഷ്‌ഠിതമായ പ്രസ്ഥാനങ്ങളെ
ഫാസിസ്റ്റ്‌ അധികാരതാല്‌പര്യങ്ങളുടെ
കരാളതഗ്രസിക്കുമ്പോള്‍ അതിന്റെ മുന്നില്‍
പതറിയും പരുങ്ങിയും നില്‌ക്കുകയല്ല ധീരമായ
തീരുമാനങ്ങളിലേക്കും ചെറുത്തുനില്‌പുകളിലേക്കും
കടക്കുകയാണ്‌ വേണ്ടത്‌. അങ്ങനെ മാത്രമേ
കേരളത്തിന്‌ ഈ രാഷ്‌ട്രീയ കാടത്തത്തെ
അതിജീവിക്കാനാവൂ. ടി പി ചന്ദ്രശേഖരന്റെ
ധീരരക്തസാക്ഷിത്വത്തോടുള്ള
ധാര്‍മ്മികബാധ്യത നിര്‍വഹിക്കാനാവൂ.
Full Story...

ഈ കുരുതി ആരാണ്‌
നടത്തിയത്‌?

ബാബു ഭരദ്വാജ്‌
നിഷ്‌പക്ഷമായി അന്വേഷിക്കും
കുറ്റവാളികളെ നിയമത്തിന്റെ
മുന്‍പില്‍ കൊണ്ടുവരും എന്നൊക്കെ
വീമ്പിളക്കും. ഒടുക്കം പല
ഒത്തുതീര്‍പ്പുകള്‍ക്കിടയില്‍
ഒരു ഒത്തുതീര്‍പ്പായി ഇതും ഒടുങ്ങും.
ഭരണപ്രതിപക്ഷകക്ഷികള്‍
അന്യോന്യം സംസാരിച്ച്‌
ചായ കുടിച്ച്‌ പിരിയും.
അന്വേഷണഫയല്‍
അടച്ചുവെക്കുകയും ചെയ്യും.

അതിന്‌ അനുവദിക്കാതിരിക്കലാണ്‌
ഈ കാലഘട്ടത്തിലെ
ഏറ്റവും വലിയ ജനകീയ പ്രതിരോധം.
അതിനാണ്‌ നാം തയ്യാറെടുക്കേണ്ടത്‌.

Full Story...

മരണത്തെ ജയിക്കുന്ന
മരണങ്ങള്‍
ഉമേഷ്‌ ബാബു കെ സി

യഥാര്‍ത്ഥ രക്തസാക്ഷിയുടെ വിധി അനശ്വരതയാണ്‌;
ഫാസിസ്റ്റുകളുടേത്‌ നാശവും

ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പൂര്‍ണ്ണമായും
ഫാസിസ്റ്റ്‌വല്‍ക്കരിക്കപ്പെടുന്നതിലൂടെ
ഉണ്ടായിത്തീരുന്ന ഭീകരമായ സാമൂഹ്യ
പ്രത്യാഘാതങ്ങള്‍ കൃത്യമായി
എന്തായിരിക്കുമെന്ന്‌ ആ പാര്‍ട്ടി
ഇപ്പോള്‍ പുതുതായി തെളിയിക്കാന്‍
തുടങ്ങിയിരിക്കുന്നു. അതാണ്‌,
മനുഷ്യസ്‌നേഹികളെ ഒന്നടങ്കം
ഞെട്ടിക്കുകയും വിറങ്ങലിപ്പിക്കുകയും
കരയിപ്പിക്കുകയും ചെയ്‌ത
സഖാവ്‌ ടി പി ചന്ദ്രശേഖരന്റെ
ദാരുണമായ കൊലപാതകത്തില്‍
തെളിയുന്ന ഭയാനകമായ രാഷ്ട്രീയ സത്യം.
Full Story...

പകയൊടുങ്ങാതെ
കലിയടങ്ങാതെ

ജി ശക്തിധരന്‍


ഒഞ്ചിയം
കേരളത്തിലെ
സി പി ഐ എമ്മിന്റെ
നന്ദിഗ്രാമാകും
എന്ന്‌ തിരിച്ചറിയാന്‍
ഇനി അധികം
സമയം വേണ്ട.
Full Story...

അഭിമുഖം : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌/ രാജേഷ്‌ തില്ലങ്കേരി
അഭിമുഖം : ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ / കെ സുനില്‍കുമാര്‍
കുടിയിറക്ക്‌
കരളുറപ്പോടെ പൊരുതിയ പടനായകന്‍
ഒഞ്ചിയം: വിപ്ലവങ്ങള്‍ ഉണ്ടാകുന്നത്‌
നാട്ടികയുടെ പാഠങ്ങള്‍
 

Copyright ©2007 Janashakthi